Search Results for 'LAtest news'
'മദ്യപിച്ച് ആടി ആടി ക്ലാസില്‍ വരും, ആംഗ്യ ഭാഷയില്‍ മദ്യത്തെ കുറിച്ച് സംസാരിക്കും, സ്കൂളിന്റെ ബാത്റൂമില്‍ വച്ചും മദ്യപിക്കാറുണ്ട്; പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തിയാതായി സഹപാഠി
കോഴിക്കോട് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; അരയെടുത്തുപാലത്തില് നിന്ന് താഴേക്ക് തെറിച്ച് വീണ് തിരുവമ്പാടി സ്വദേശി മരിച്ചു
'പൂക്കി ചിരി’ ബാധ്യതയായി തീരും, എത്രയൊക്കെ ഒളിപ്പിച്ചു വെക്കാൻ ശ്രമിച്ചാലും ഇത്തരം ഇരട്ടമുഖങ്ങൾ രാഷ്ട്രീയത്തിൽ ചേരില്ല'; വി.ഡി സതീശനെതിരെ കെ.യു ജനീഷ് കുമാർ എം.എൽ.എ
നമുക്ക് വേണ്ടി ചോദിക്കാൻ ആരുണ്ടെടാ ...? നിയമസഭാ സമ്മേളനത്തിനിടെ ഉറങ്ങിയെന്ന് ട്രോൾ; വിശദീകരണവുമായി സികെ ഹരീന്ദ്രൻ എംഎൽഎ
'കള്ളനും പോലിസും ഒരു തോണിലോ' ..കരിപ്പൂരില്‍ സ്വര്‍ണ്ണം പിടികൂടിയ സംഭവം; സ്വര്‍ണ്ണക്കടത്ത് കസ്റ്റംസിന്റെ ഒത്താശയോടെയെന്ന് പ്രതിയുടെ മൊഴി
'പിടി വീഴില്ലെന്നു ഉറപ്പ് നൽകി, വിമാനത്താവളത്തിൽ എല്ലാം സെറ്റ് ചെയ്തിട്ടുണ്ടെന്ന് സ്വർണം തന്നവർ പറഞ്ഞു'; കസ്റ്റംസിനെതിരെ കരിപ്പൂരിൽ സ്വർണ്ണവുമായി പിടിയിലായ പ്രതിയുടെ മൊഴി
പുലർച്ചെ അക്രമം...., കുടുംബവുമായി പിണങ്ങി കഴിയുന്ന അച്ഛനെ മൂന്നുമക്കൾ ചേർന്ന് വെട്ടിപ്പരിക്കേൽപിച്ചു; പ്രതികൾ ഒളിവിൽ
'അവിശ്വാസ പ്രമേയത്തെ നേരിടും, തിരുവനന്തപുരം കോർപറേഷനിൽ അഞ്ചു വർഷത്തേക്ക് ബിജെപി ഏറ്റവും സേഫ് ആണ്- മേയർ വിവി രാജേഷ്
'വേദനസംഹാരികൾ പൊടിച്ച് ലായനിയാക്കും, പിന്നെ സിറിഞ്ചിലേക്ക്'; ഇടുക്കിയിൽ കഞ്ചാവും ഷെഡ്യൂൾഡ് ഡ്രഗ്സുമായി രണ്ട് യുവാക്കൾ പിടിയിൽ





